Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:06 AM IST Updated On
date_range 23 Oct 2017 11:06 AM ISTബോധവത്കരണവും അനുമോദനവും
text_fieldsbookmark_border
നരിക്കുനി: പി.സി പാലം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർഥികളെ അനുമോദിക്കലും ബോധവത്കരണ ക്ലാസും നടത്തി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഒ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥികൾക്ക് സി.പി. നരേന്ദ്രനാഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാമിലി കൗൺസിലർ എ. ബൈജു ബോധവത്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് രാധാമണി, പി.എം. ഷംസുദ്ദീൻ, ഷീബ, അരവിന്ദൻ, സൗമ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story