Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:20 AM IST Updated On
date_range 21 Oct 2017 11:20 AM ISTറേഷൻകാർഡ് ഹിയറിങ്
text_fieldsbookmark_border
കോഴിക്കോട്: റേഷൻകാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിങ് ഒക്ടോബർ 23 മുതൽ 31 വരെ അതാത് റേഷൻകടകളിൽ വെച്ചുനടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ റേഷൻ കാർഡ്, പുതിയ റേഷൻകാർഡ്, വീടിെൻറ നികുതിയടച്ച രസീതി എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണം. തീയതി, റേഷൻ കട നമ്പർ, വിതരണ സ്ഥലം എന്നീ ക്രമത്തിൽ: ഒക്ടോബർ 23ന്: 18, 11, 8 - (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 50, 54 -(പയ്യോളി), 90 (നടുവത്തൂർ), 251 (നരയംകുളം). 24ന്: 12, 13, 15 - (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി) 53, 62 -(അയനിക്കാട്) 197, 128 (കൈതക്കൽ). 139, 154, 273 -(കായണ്ണ ടൗൺ). 25ന്: 296, 36, 300 (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി). 55 -(പയ്യോളി ബീച്ച്), 131, 136 - (മുളിയങ്കൽ), 166, 205 -(പുളിയോട്ടുമുക്ക്). 26ന്: 79, 89 -(കാവുംവട്ടം റേഷൻകട പരിസരം). 30 -(താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 61-(പയ്യോളി ബീച്ച്), 91 -(കീഴരിയൂർ), 165, 196 (പള്ളിയത്തുകുനി). 27ന്: 297 (നടേരി), 34- (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 65 -(കൊളാവിപ്പാലം), 107, 93 -(ജനകീയമുക്ക്), 246, 234 (ത്രിക്കുറ്റിശ്ശേരി), 28ന്: 27, 285, 35 -(താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 291, 58 -(തിക്കോടി ബീച്ച്), 301, 167, 135 -(കോട്ടൂർ), 94, 80- (മേപ്പയൂർ ടൗൺ), 30ന്: 78 (-ഒറ്റക്കണ്ടം), 173, 144 -(ആനവാതിൽ), 149, 209 - (വാകയാട്), 106 (മേപ്പയൂർ), 252 (പാലക്കുളം), 31ന്: 232, 172, 255 -(മുണ്ടോത്ത്), 299, 150 (പൂനത്ത്), 151, 116 -(റേഷൻകട പരിസരം, 284 -(ഹിൽബസാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story