Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടിൽ നിർത്തിയിട്ട...

വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്കു നേരെ ആക്രമണം

text_fields
bookmark_border
അത്തോളി: വീടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുനേരെ ആക്രമണം. കുനിയിൽകടവ് എടവലത്ത് രവിയുടെ വാഹനങ്ങളാണ് രാത്രി രണ്ടരയോടെ ആക്രമണത്തിനിരയായത്. ഒരു കാറിനും രണ്ട് ഇരുചക്രവാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. അത്തോളി പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story