Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'​പ്രീ​പ്രൈമറി കമീഷൻ...

'​പ്രീ​പ്രൈമറി കമീഷൻ റിപ്പോർട്ട്​ ഉടൻ സർക്കാറിന്​ സമർപ്പിക്കണം'

text_fields
bookmark_border
കോഴിക്കോട്: പ്രീപ്രൈമറി മേഖലയെ സംബന്ധിച്ച് പഠിക്കാനായി സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കണമെന്ന് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപേഴ്സ് ഒാർഗനൈസേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീപ്രൈമറി ജീവനക്കാർക്ക് സർക്കാർ നിരക്കിലുള്ള ശമ്പളം ലഭിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്നും പി.പി.ടി.എച്ച്.ഒ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് വി. വനജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിജയഷോമ, കെ.എം. ബീവി, അനൂപ് ജോൺ ഏരിമറ്റം, പി.എം. ശ്രീകുമാർ, കെ.പി. സുബൈദ, ഉഷാകുമാരി, ഷിനു സാമുവൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story