Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെക്യൂരിറ്റി...

സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമുണ്ട്​

text_fields
bookmark_border
കോഴിക്കോട്: െഎ.എച്ച്.ആർ.ഡിയുടെ തിരുത്തിയാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ (കോഴിക്കോട് -അഴകൊടി ക്ഷേത്രത്തിനു സമീപം) താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വിമുക്ത ഭടന്മാരിൽനിന്നും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 10.30ന് സ്കൂൾ ഒാഫിസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0495 2721070. വയലാർ കവിത ഗാനാലാപന മത്സരങ്ങൾ കോഴിക്കോട്: ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ നവതരംഗത്തി​െൻറ ആഭിമുഖ്യത്തിൽ വയലാർ രാമവർമയുടെ 42-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തുന്നു. ഒക്ടോബർ 27, 28 തീയതികളിൽ ടൗൺഹാളിലാണ് ചടങ്ങ്. വയലാറി​െൻറ സിനിമ -നാടക ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഗാനമേള അവതരിപ്പിക്കും. ഒക്ടോബർ 28നു രാവിലെ പത്തു മുതൽ വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആലാപന മത്സരം നടക്കും. കുട്ടികളുടെ മത്സരങ്ങൾ രാവിലെ ഒമ്പതു മുതലും മുതിർന്നവരുടെ മത്സരങ്ങൾ ഉച്ചക്ക് ഒന്നര മുതലും നടക്കും. ഫോൺ: 9447638507.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story