Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:18 AM IST Updated On
date_range 21 Oct 2017 11:18 AM ISTഒറ്റത്തവണ തീർപ്പാക്കൽ
text_fieldsbookmark_border
കോഴിക്കോട്: ജില്ല വ്യവസായ കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയ മാർജിൻ മണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇപ്പോൾ അപേക്ഷിക്കാം. പദ്ധതി സംബന്ധിച്ച വിവരങ്ങൾക്ക് ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുമായോ ബന്ധപ്പെടാം. ഫോൺ: കോഴിക്കോട് (0495-2766563, 2765770), കൊയിലാണ്ടി (0496-2623250), വടകര (0496-2515166).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story