Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമപഞ്ചായത്ത്...

ഗ്രാമപഞ്ചായത്ത് മാലിന്യ സംഭരണിയാക്കുന്നുവെന്ന് ആരോപിച്ച് യൂ.ഡി.എഫ് മാർച്ച്

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ പൊതു സ്ഥലങ്ങൾ മാലിന്യ സംഭരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതായി ആരോപിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. പഞ്ചായത്തി​െൻറ വിവിധ ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ അച്ചാരംപറ്റി അവരുടെ കക്കൂസ് മാലിന്യങ്ങളടക്കം ജനവാസ കേന്ദ്രങ്ങളിലും ജല സ്രോതസ്സുകളിലും കുടിവെള്ളപദ്ധതി പ്രദേശങ്ങളിലും നിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. എ പ്രവീൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ. കോയ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story