Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTമണൽ കടത്താൻ ശ്രമിച്ച വാഹനം പിടികൂടി
text_fieldsbookmark_border
കൊടിയത്തൂർ: വ്യാഴാഴ്ച രാവിലെ പുതിയോട്ടിൽ കടവിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച മിനിലോറി പൊലീസ് പിടികൂടി. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടറുടെ ഫ്ലയിങ് സ്ക്വാഡ് സംഘത്തിലെ എ.എസ്.ഐ സോമൻ ഷൈജുവാണ് ലോറി പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ 2.30നാണു സംഭവം. മുക്കം െപാലീസ് വാഹനം കസ്റ്റഡിയിലെടുത്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story