Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTരക്ഷാകർതൃ ശിൽപശാല
text_fieldsbookmark_border
കൊടുവള്ളി: എളേറ്റിൽ ജി.എം.യു.പി സ്കൂൾ ക്ലാസ് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ നടത്തി. എസ്.എം.സി ചെയർമാൻ പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ പരിശീലകനും ഗ്രന്ഥകർത്താവുമായ സജി എം. നരിക്കുഴി ക്ലാെസടുത്തു. ഹെഡ്മാസ്റ്റർ എം അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുൽ സലീം, എൻ.കെ. മുഹമ്മദ്, റജ്ന എന്നിവർ സംസാരിച്ചു. എസ്.എം.എ പഠനശിബിരം കൊടുവള്ളി: സുന്നി മാനേജ്മെൻറ് അസോസിയേഷൻ കിഴക്കോത്ത് റിജനൽ പഠനശിബിരം മേഖല അധ്യക്ഷൻ കൊയിലാട്ട് കുഞ്ഞി സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദിൻ നഈമി നിലമ്പൂർ വിഷയം അവതരിപ്പിച്ചു. സി. മുഹമ്മദ് ഫൈസി, പി.വി. അഹമദ്കബീർ, അബ്ദുസ്സലാം മാസ്റ്റർ ബുസ്താനി, ഇമ്പിച്യമ്മദ് ഹാജി, കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, സി.പി. ശാഫി സഖാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story