Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭിമുഖം 24ന്​

അഭിമുഖം 24ന്​

text_fields
bookmark_border
കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മ​െൻറിൽ താൽക്കാലികാടിസ്ഥാനത്തിൽ അഡ്ഹോക്ക് എസ്.എ.എസ് അസിസ്റ്റൻറ്, അഡ്ഹോക്ക് കോച്ച് എന്നീ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 24ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദവിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കണം. ആധാർ കാർഡ് ഹാജരാക്കണം കോഴിക്കോട്: ധനകാര്യ മന്ത്രാലയത്തി​െൻറ ഗസറ്റ് വിജ്ഞാപന പത്രിക പ്രകാരം എല്ലാ പോസ്റ്റ് ഒാഫിസ് നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കി. ആധാർ കാർഡില്ലാത്തവർ പുതുക്കിയ ആധാർ കാർഡിനുവേണ്ടി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ഹാജരാക്കണം. പോസ്റ്റ് ഒാഫിസ് ബാങ്ക് അക്കൗണ്ടുകൾ ആധാർ കാർഡുമായി ഡിസംബർ 31നകം ബന്ധിപ്പിക്കുന്നതി​െൻറ ഭാഗമായി പോസ്റ്റ് ഒാഫിസ് സേവിങ്സ് ബാങ്കിലെ നിലവിലുള്ള എല്ലാ നിക്ഷേപകരും സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡി​െൻറ കോപ്പി അതത് പോസ്റ്റ് ഒാഫിസിൽ ഉടൻ സമർപ്പിക്കണെമന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story