Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:21 AM IST Updated On
date_range 18 Oct 2017 11:21 AM ISTപച്ചമലയാളം കോഴ്സ്: അപേക്ഷിക്കാം
text_fieldsbookmark_border
തിരുവമ്പാടി: സാക്ഷരത മിഷൻ 'പച്ചമലയാളം' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തമാക്കുന്നതാണ് കോഴ്സ്. 2000 രൂപയാണ് ഫീസ്. അവസാന തീയതി 30. താൽപര്യമുള്ളവർ മുറമ്പാത്തി തുടർ വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9544758267.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story