Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
അളകാപുരി: ഡോ. വി.സി. ഹാരിസ് അനുസ്മരണം- 5.30 ഇൻഡോർ സ്റ്റേഡിയം: അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) ജില്ല കൺവെൻഷൻ -2.30 ശിക്ഷക് സദൻ: ജില്ലയിലെ കെ.ടെറ്റ് ഇല്ലാത്ത അധ്യാപകരുടെയും നിയമനാംഗീകാരം ലഭിക്കാത്ത മറ്റ് അധ്യാപകരുടെയും സംഗമം -2.30 രാജേന്ദ്ര ഹോസ്പിറ്റലിനു സമീപം സൈനിക് സ​െൻറർ: നിയമ മേഖലയെപ്പറ്റി സൗജന്യ സെമിനാർ-10.00 വെള്ളയിൽ വെസ്റ്റ് ജി.യു.പി സ്കൂൾ: വെള്ളയിൽ െറസിഡൻറ്സ് അസോസിയേഷൻ ലഹരിവിരുദ്ധ കൂട്ടായ്മ- 3.30 ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസ്: 1989 എസ്.എസ്.എൽ.സി ബാച്ച് ഒത്തുചേരൽ -10.00 ചാവറ ഹാൾ: തെരുവത്ത് രാമൻ അനുസ്മരണം-5.30 മാനാഞ്ചിറ സ്േപാർട്സ് കൗൺസിൽ ഹാൾ: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി മീഡിയ ശിൽപശാല-രമേശ് ചെന്നിത്തല -2.00 നളന്ദക്ക് സമീപം മാനാഞ്ചിറ ടവർ: മീഡിയ സ്റ്റഡി സ​െൻറർ ചലച്ചിത്ര പ്രദർശനം -6.00 കാലിക്കറ്റ് ബുക്ക് ക്ലബ്: പ്രതിമാസ പുസ്തക ചർച്ച -5.00 ടൗൺഹാൾ: ഫ്രണ്ട്സ് കാലിക്കറ്റ് എ.ജി റോഡി​െൻറ ഏഴാം വാർഷികവും സ്വീകരണവും -5.00 അക്കാദമി ആർട്ട് ഗാലറി: 100 ആർട്ടിസ്റ്റ്സ് ആൻഡ് തോട്സ്-ചിത്രപ്രദർശനം -11.00 കണ്ടംകുളം ജൂബിലി ഹാൾ: സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് വിദ്യാർഥികൾക്ക് ചിത്രരചന മത്സരം -9.00 ഗാന്ധിഗൃഹം: രാഷ്ട്രഭാഷാവേദി അംഗത്വ വിതരണം -4.00 രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂൾ: 1981 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെയും പൂർവാധ്യാപകരുടെയും സമാഗമം -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story