Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഉണരുക' എൻറർപ്രണേറിയൽ കോൺക്ലേവ് 29ന്
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ െഎ.െഎ.എം.കെയുടെ സഹകരണത്തോടെ നടക്കുന്ന 'ഉണരുക' എൻറർപ്രണേറിയൽ കോൺക്ലേവ് ഇൗമാസം 29ന് നടക്കും. സാേങ്കതികവിദ്യയുടെ മാറ്റങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് കോൺക്ലേവിൽ വിദഗ്ധർ സംസാരിക്കും. െഎ.െഎ.എം എം.ഡി.പി ഹാളിലാണ് പരിപാടി. വാർത്തസമ്മേളനത്തിൽ അജയൻ കാവുങ്ങൽ, ആനന്ദമണി, ഹരിദാസ്, തോമസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story