Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ലളിതകല അക്കാദമി ആർട്ട് ഗാലറി: 100 കലാകാരന്മാരുടെ ചിത്രപ്രദർശനം, ഉദ്ഘാടനം സി.വി. ബാലകൃഷ്ണൻ -4.00 കെ.പി. കേശവമേനോൻ ഹാൾ: ദേശീയ ആയുർവേദ ദിനം -5.00 ജാഫർ ഖാൻ കോളനി: ഇന്ദിരാജി ജന്മശതാബ്ദി കുടുംബ സംഗമം -5.00 ഡി.ഡി ഒാഫിസ്: മാനേജ്മ​െൻറ് സ്കൂൾ അസോസിയേഷൻ ധർണ - 10.30 ടൗൺ ഹാൾ: കെ.എൻ.എം സംസ്ഥാന സമ്മേളനം ജില്ല പ്രചാരണോദ്ഘാടനം -4.30 അളകാപുരി: ഭാസി മലാപ്പറമ്പി​െൻറ 'എ​െൻറ വേൾഡ് ഫുട്ബാൾ ആൽബം' പുസ്തക പ്രകാശനം -4.30 കലക്ടറേറ്റ്: കേരള കർഷകത്തൊഴിലാളി ഫെഡറേഷൻ ധർണ -10.30 മുതലക്കുളം: ഗവ. കോൺട്രാക്േടഴ്സ് ഫെഡറേഷൻ ധർണ, എം.കെ. രാഘവൻ എം.പി -11.00 കുറ്റിച്ചിറ ഗവ. ഹൈസ്കൂൾ: ബോധവത്കരണ ക്ലാസ് -3.00 വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്: കെട്ടിട ഉദ്ഘാടനം, എം.കെ. രാഘവൻ എം.പി -3.00 ഇൻഡോർ സ്േറ്റഡിയം: സേട്ടു സാഹിബ് സാംസ്കാരിക വേദിയുടെ പി.എം. അബൂബക്കർ അനുസ്മരണം -11.00 ................... kc5
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story