Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കായികമേളയിലെ...

ജില്ല കായികമേളയിലെ മത്സര വിജയികൾ

text_fields
bookmark_border
മാനന്തവാടി: റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ‍: സീനിയര്‍ ആണ്‍ ഹൈജംപ്: ഫൈസല്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), അശ്വിന്‍ ബേബി (ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട), ബചേന്ദ്ര കാര്‍ത്തിക് (ജി.എം.എച്ച്.എസ്.എസ്, ചീരാല്‍). ക്രോസ്കണ്‍ട്രി (ഗേൾസ്): വി. ഷാഹിന (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), കെ.എം. ലക്ഷ്മി പ്രിയ (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ), സി. ഹസ്‌ന (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍). ക്രോസ് കണ്‍ട്രി (ബോയ്സ്): വി.എ. ഷിജു (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി), നവനീത് ഗോവിന്ദന്‍ (വിജയ എച്ച്.എസ്.എസ്, പുൽപള്ളി), വി.ഡി. ദീപക് (ജി.എച്ച്.എസ്, പെരിക്കല്ലൂര്‍). സീനിയര്‍ ആണ്‍ 200 മീറ്റര്‍ ഓട്ടം: എബിന്‍ പാപ്പച്ചന്‍ (ജി.എച്ച്.എസ്.എസ്, ആറാട്ടുതറ), വിനായക് വിക്രം (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ഷെറിന്‍ ഷനോജ് (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ്, മുട്ടില്‍). സബ് ജൂനിയര്‍ ആണ്‍ 200 മീറ്റര്‍ ഓട്ടം: ബി. ബിനീഷ് (ജി.എച്ച്.എസ്.എസ്, തരിയോട്), പി.ബി. വിബിന്‍ (ജി.എച്ച്.എസ്.എസ്, ആനപ്പാറ), എം. മുഹമ്മദ് സഹല്‍ (നിര്‍മല എച്ച്.എസ്, തരിയോട്). സീനിയര്‍ ആണ്‍ ലോങ് ജംപ്: ജെ. ശരത് (സി.എസ്.എച്ച്, വയനാട്), ഫോബിന്‍ വിന്‍സ​െൻറ് (എല്‍.എം.എച്ച്.എസ്, പള്ളിക്കുന്ന്), പി.ഡി. അപ്പു (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍). ജൂനിയര്‍ ആണ്‍ ഡിസ്‌കസ് ത്രോ: പി.പി. മുഹമ്മദ് അനീസ് (ജി.വി.എച്ച്.എസ്.എസ്, വെള്ളാര്‍മല), പി. സജിത (സ​െൻറ് ജോസഫ്‌സ്, കല്ലോടി), റിച്ചാര്‍ഡ് ആേൻറാ ജോണി (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ). സീനിയര്‍ ആണ്‍ ഡിസ്‌കസ് ത്രോ: പി.എം. ഹിഷാം (ജി.എം.എച്ച്.എസ്.എസ്, ചീരാല്‍), ഇ.എം. മുഷ്‌റഫ് (ജി.എച്ച്.എസ്.എസ്, മേപ്പാടി), ഒ.ആര്‍. ആനന്ദ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സബ് ജൂനിയര്‍ ആണ്‍ ലോങ് ജംപ്: ജോബിന്‍ ജോര്‍ജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ. ഹരിദാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ജോഷ്വ ജോസ്, ജയശ്രീ എച്ച്.എസ്.എസ്, കല്ലുവയല്‍). സബ് ജൂനിയര്‍ ആണ്‍ ഡിസ്‌കസ് ത്രോ: എസ്. ആകാശ് (ഫാ. ജി.കെ.എം കണിയാരം), സിനദിന്‍ സിദാന്‍ (ജി.എം.എച്ച്.എസ്.എസ്, വെള്ളമുണ്ട), സി. സജിത് (ജി.യു.പി.എസ്, കല്ലിങ്കര). സബ് ജൂനിയര്‍ പെണ്‍ 200 മീറ്റര്‍ ഓട്ടം: കെ.ടി.കെ. നന്ദന (സി.എസ്.എച്ച്, വയനാട്), അവ്യ അനില്‍ (സി.എസ്.എച്ച് വയനാട്), ദിയ മോഹനന്‍ (ജി.എച്ച്.എസ്.എസ് അരണപ്പാറ). ജൂനിയര്‍ ആണ്‍ 200 മീറ്റര്‍ ഓട്ടം: റോഷന്‍ ലോറന്‍സ് (വിജയ എച്ച്.എസ്.എസ്, പുൽപള്ളി), എം. സുധീഷ് (സി.എസ്.എച്ച്, വയനാട്), വി. വിനീത് (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി). ജൂനിയര്‍ പെണ്‍ 200 മീറ്റര്‍ ഓട്ടം: തേജസ്വിനി മണിയാലത്ത് (സി.എസ്.എച്ച്, വയനാട്), എന്‍. അല്‍ക്ക (സി.എസ്.എച്ച്. വയനാട്), കെ.വി. സജിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സീനിയര്‍ പെണ്‍ 200 മീറ്റര്‍ ഓട്ടം: സി.കെ. ആരിക (സി.എസ്.എച്ച്, വയനാട്), എം.ആര്‍. മഞ്ജുഷ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എം.എ. ജാസ്മിന്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി). സീനിയര്‍ പെണ്‍ പോൾവാള്‍ട്ട്: യു.പി. കാവ്യ (ജി.എച്ച്.എസ്.എസ് കാക്കവയല്‍), പി.സി. നികിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), വിസ്മയ ബേബി (സ​െൻറ് തോമസ്, നടവയല്‍). ജൂനിയര്‍ ആണ്‍ ലോങ് ജംപ്: വിഷ്ണു രാജന്‍ (വിജയ എച്ച്.എസ്.എസ്, പുൽപള്ളി), ജെറ്റ്‌ലി ജോസ് (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), എം. സുധീഷ് (സി.എസ്.എച്ച്, വയനാട്). ജൂനിയര്‍ പെണ്‍ പോള്‍വാള്‍ട്ട്: എ.വി. രമ്യ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), വി.ജെ. േജ്യാത്സ്‌ന (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സീനിയര്‍ ആണ്‍ 1500 മീറ്റര്‍ ഓട്ടം: എ.സി. നിധീഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), അക്ഷയ് രഘു (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), മുഹമ്മദ് റാഫില്‍ (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്, മുട്ടില്‍). ജൂനിയര്‍ പെണ്‍ 1500 മീറ്റര്‍ ഓട്ടം: ടില്‍ന ടോമി (സി.എസ്.എച്ച്, വയനാട്), ധിഷ്‌ന്യ പി. സുനില്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), കെ.ജെ. സോണി (ജി.എച്ച്.എസ്.എസ്, തലപ്പുഴ). ജൂനിയര്‍ ആണ്‍ 1500 മീറ്റര്‍ ഓട്ടം: എസ്. കിരണ്‍ (സി.എസ്.എച്ച്, വയനാട്), ആല്‍ബിന്‍ മാത്യു (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ഗ്ലെന്‍സ് സോജന്‍ (വിജയ എച്ച്.എസ്.എസ്, പുൽപള്ളി). സീനിയര്‍ പെണ്‍ 1500 മീറ്റര്‍ ഓട്ടം: കെ.സി. ശരണ്യ (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), അഞ്ജു സുരേന്ദ്രൻ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), കെ.ബി. രശ്മിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സബ് ജൂനിയര്‍ പെണ്‍ ഡിസ്‌കസ് ത്രോ: ടി.ബി. അളകനന്ദ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), നന്ദന (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), പി.എസ്. അതുല്യ (ജി.എച്ച്.എസ് നെല്ലാറച്ചാല്‍). ജൂനിയര്‍ പെണ്‍ ഡിസ്‌കസ് ത്രോ: നിര്‍ണയ തോമസ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ലാവണ്യ കെ. ജോയ് (ജി.എം.എച്ച്.എസ്.എസ്, വെള്ളമുണ്ട), സുജ ജോണ്‍ (ജി.എച്ച്.എസ്.എസ് മേപ്പാടി). ജൂനിയര്‍ പെണ്‍ ലോങ് ജംപ്: പുണ്യലക്ഷ്മി ബാബു (എസ്.കെ.എം.ജെ കൽപറ്റ), േജ്യാത്സ്‌ന ഏലിയാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ദില്‍ന പൗലേസ് (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി). സീനിയര്‍ ആണ്‍ പോൾവാൾട്ട്: കെ. വിഷ്ണു (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ), അശ്വിന്‍ ടി. പ്രിന്‍സ് (സ​െൻറ് തോമസ്, നടവയല്‍), ജയ വിഷ്ണു (എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ്, നല്ലൂര്‍നാട്). ജൂനിയര്‍ ആണ്‍ പോള്‍വാള്‍ട്ട്: ബി.കെ. ശ്യാംലാല്‍ (ജി.എച്ച്.എസ്.എസ്, തരിയോട്), കെ.കെ. ഗീതേഷ് (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), എ. അരുണ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സീനിയര്‍ പെണ്‍ ഡിസ്‌കസ് ത്രോ: കെ.പി. ആതിര (ജി.എച്ച്.എസ്.എസ്, മേപ്പാടി), ബിബിന റോയ് (സ​െൻറ് കാതറിന്‍സ്, പയ്യമ്പള്ളി), സി.വി. അഞ്ജലി (ജി.എച്ച്.എസ്.എസ്, മീനങ്ങാടി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story