Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സരഫലങ്ങൾ: ഒന്നും...

മത്സരഫലങ്ങൾ: ഒന്നും രണ്ടും സ്​ഥാനക്കാർ

text_fields
bookmark_border
സീനിയർ ആൺകുട്ടികൾ: 400 മീറ്റർ -അനുകൂൽ ജോസഫ് (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), എ.പി. ജിൽഷാദ് (മർക്കസ് എച്ച്.എസ്.എസ്, കാരന്തൂർ). 1500 മീറ്റർ- ജെബിൻബാബു, (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), ലിജിൻ ഡോമനിക്, (സ​െൻറ് ജോർജ് എച്ച്.എസ്.എസ്, കുളത്തുവയൽ).110 മീറ്റർ ഹഡിൽസ് -ആകാശ് ബിജു പീറ്റർ (സായ്, കോഴിക്കോട്), മേർഷ അഹമ്മദ് (കെ.എം.എച്ച്.എസ്, കോട്ടക്കൽ). ഹൈജംപ് -മുഹമ്മദ് ഹിഷാം (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), സി.സി. വിഷ്ണു (സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ്, കോടഞ്ചേരി). പോൾവാൾട്ട് -നിഖിൽ പി. സോമൻ, ബിബിൻ ബിനു, (ഇരുവരും സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ). അഞ്ച് കി.മീറ്റർ നടത്തം -നിഖിൽ സക്കറിയ, ഡി.ജെ. വൈശാഖ് (ഇരുവരും ഹോളിഫാമിലി എച്ച്എസ്, കട്ടിപ്പാറ). സീനിയർ പെൺകുട്ടികൾ: 1500 മീറ്റർ -കെ.ആർ. ആതിര, അനശ്വര ഗണേശൻ (ഇരുവരും ഹോളിഫാമിലി എച്ച്.എസ്, കട്ടിപ്പാറ). 100 മീറ്റർ ഹഡിൽസ് -അപർണ റോയി, വിനിത വിജയൻ, (ഇരുവരും സ​െൻറ് ജോസഫ്സ്, പുല്ലൂരാംപാറ). ഡിസ്കസ് ത്രോ -പി.കെ. ഷഹാന ഫെബിൻ (വി.എം.എച്ച്.എം.എച്ച്.എസ്, ആനയാംകുന്ന്), നിയ റോസ് രാജു, (സ​െൻറ് ജോസഫ്സ്, പുല്ലൂരാംപാറ). ഹാമർ ത്രോ -കെ.എം. അനു ബഷീർ, (എം.എം.ഒ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, മുക്കം), പി.കെ. ഷഹാന ഫെബിൻ (വി.എം.എച്ച്.എം.എച്ച്.എസ്, ആനയാംകുന്ന്). അഞ്ച് കി.മീറ്റർ നടത്തം -ശിവന്യ ബി. നായർ (ജി.ജി.എച്ച്.എസ്.എസ്, കൊയിലാണ്ടി), വി.പി. അശ്വതി (ജി.വി.എച്ച്.എസ്.എസ്, മേപ്പയ്യൂർ). 400 മീറ്റർ -ട്രീസ മാത്യു (സ​െൻറ്് ജോസഫ്സ്, പുല്ലൂരാംപാറ) അന്ന അൽന ജേക്കബ് (സ​െൻറ് ജോർജ് എച്ച്.എസ്.എസ്, കുളത്തുവയൽ). 3000 മീറ്റർ - കെ.ആർ. ആതിര, കെ.എസ്. അശ്വിനി (ഇരുവരും ഹോളിഫാമിലി എച്ച്.എസ്, കട്ടിപ്പാറ). ട്രിപ്ൾ ജംപ് -ലിസ്ബത്ത് കരോലിൻ ജോസഫ് (സ​െൻറ്് ജോസഫ്സ്, പുല്ലൂരാംപാറ), കെ. അനവദ്യ (ജി.ജി.എച്ച്.എസ്.എസ്, കൊയിലാണ്ടി). ഷോട്ട്പുട്ട് -നിയ റോസ് രാജു (സ​െൻറ്് ജോസഫ്സ്, പുല്ലൂരാംപാറ), സ്നേഹ സുരേഷ് (ജി.എച്ച്.എസ്.എസ്, കല്ലാച്ചി). സബ്ജൂനിയർ ആൺകുട്ടികൾ: 100 മീറ്റർ -അഭയ് ശശി (ഹോളി ഫാമിലി എച്ച്എസ്, കട്ടിപ്പാറ), കെ.സി. സായന്ത് ശ്രീനിവാസൻ (സായ്, കോഴിക്കോട്), 80 മീറ്റർ ഹഡിൽസ് -എം.കെ. അഫ്നാൻ മുഹമ്മദ് സബിൻ, (പൊയിൽക്കാവ് എച്ച്.എസ്), ഡോൺ ക്രിസ്റ്റി (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), ലോങ്ജംപ് - പി. വിഷ്ണു (സായ്, കോഴിക്കോട്), ആർ. റിജോയ്സ് (പേരാമ്പ്ര എച്ച്.എസ്.എസ്). ഷോട്ട്പുട്ട് - മുഹമ്മദ് ഷാഹിൽ (നല്ലളം എ.യു.പി.എസ്), അലൻ സൈബു (ഇൻഫൻറ് ജീസസ് ഇ.എം.എച്ച്.എസ്, തിരുവമ്പാടി). 80 മീറ്റർ ഹഡിൽസ് - കൃഷ്ണേന്ദു ഉണ്ണികൃഷ്ണൻ (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), കെ. നന്ദന (ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളജ് ക്യാംപസ്). 400 മീറ്റർ -ജെൻസൺ റോണി (സായ്, കോഴിക്കോട്), ടി. അരുൺ സുഭാഷ് (ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ് ചാത്തമംഗലം). സബ്ജൂനിയർ പെൺകുട്ടികൾ: ലോങ്ജംപ് -പി. അരുണിമ (ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക്), കെ. നന്ദന (ജി.എച്ച്.എസ്.എസ്, മെഡിക്കൽ കോളജ് ക്യംപസ്). ഹൈജംപ് -വൈഷ്ണവി വിജു, ഡോണ ഷാജി (ഇരുവരും സ​െൻറ് ജോർജ് എച്ച്.എസ്, വിലങ്ങാട്). ഷോട്ട്പുട്ട്- പി.എം. മീനാക്ഷി (ജി.വി.എച്ച്.എസ്.എസ്, മേപ്പയ്യൂർ), അഷ്ന റോബി (എം.എം.ഒ വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, മുക്കം). ജൂനിയർ ആൺകുട്ടികൾ: 1500 മീറ്റർ -സെബി സെബാസ്റ്റ്യൻ (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), പി. അശ്വിൻ (ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളജ് ക്യാംപസ്). 400 മീറ്റർ -ടി.കെ. സായൂജ് (സായ്, കോഴിക്കോട്), എ.സി. അരുൺ (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ). 100 മീറ്റർ ഹഡിൽസ് -വി.െക. മുഹമ്മദ് ലസാൻ, കെ.എം. മുഹമ്മദ് ഷദൻ (ഇരുവരും സായ്, കോഴിക്കോട്). ലോങ്ജംപ് -പി.ടി.പി. മുഹമ്മദ് ഷഹൽ (സായ്, കോഴിക്കോട്), സി. അൽജിത്ത് (പൊയിൽക്കാവ് എച്ച്.എസ്.എസ്). ജൂനിയർ പെൺകുട്ടികൾ: 400 മീറ്റർ -കെ.ടി. ആദിത്യ, എൽഗ തോമസ് (ഇരുവരും എ.എം.എച്ച്.എസ്, പൂവമ്പായ്). 1500 മീറ്റർ- കെ.പി. സനിക (ഹോളിഫാമിലി എച്ച്.എസ്, കട്ടിപ്പാറ), അഞ്ജന ജോൺസൺ (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ). 100 മീറ്റർ ഹഡിൽസ് -ടെൽസി അനിറ്റ് ബെന്നി (സ​െൻറ് ജോസഫ്സ് എച്ച്.എസ്, പുല്ലൂരാംപാറ), ഒ.എൽ. അമൃത (ഹോളിഫാമിലി എച്ച്.എസ്, കട്ടിപ്പാറ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story