Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:05 AM IST Updated On
date_range 16 Oct 2017 11:05 AM ISTഭക്തജന സദസ്സ്
text_fieldsbookmark_border
ചേളന്നൂർ: കുമാരസ്വാമി മുപ്പറ്റ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ (സർപ്പക്കാവ്) ഭക്തജന സദസ്സ് നടന്നു. അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രസമിതി പ്രസിഡൻറ് എൻ.കെ. അനിൽ അധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രൻ എം.എൽ.എ, ക്ഷേത്ര സമിതി സെക്രട്ടറി പി.കെ. ഗോവിന്ദൻ, പി. പവിത്രൻ, വിൽസൺ, സുധാകരൻ, വനജ പാലത്ത്, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story