Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ടു നശിപ്പിച്ച നിലയിൽ

text_fields
bookmark_border
താമരശ്ശേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ടു നശിപ്പിച്ചതായി പരാതി. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസക്കാരനായ സുബീഷി​െൻറ ബൈക്കാണ് ഞായറാഴ്ച പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വീടി​െൻറ അടുത്തുള്ള ഗ്രൗണ്ടിന് സമീപത്ത് എത്തിച്ചാണ് ബൈക്കിന് തീയിട്ടതെന്ന് താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story