Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:05 AM IST Updated On
date_range 16 Oct 2017 11:05 AM ISTമത്സ്യബന്ധന തൊഴിലാളികൾക്ക് ഒരു കോടി ഇൻഷുർ സംവിധാനം നടപ്പാക്കണം
text_fieldsbookmark_border
മുക്കം: കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഒരു കോടി രൂപയുടെ ഇൻഷുർ സംവിധാനം നടപ്പാക്കണമെന്ന് കേരള നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. കപ്പലിടിച്ചു തകർന്ന ബോട്ടിൽ ഉൾപ്പെട്ടവർക്കും മരിച്ചയാളുടെ കുടുംബത്തിനും സർക്കാറിെൻറ സഹായധനം താമസംകൂടാതെ നൽകണം. ജീവൻ പണയംവെച്ചുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കണമെന്നും ബോട്ടിൽ ഇടിച്ചു നിർത്താതെപോയ കപ്പലിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story