Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:05 AM IST Updated On
date_range 16 Oct 2017 11:05 AM ISTയുറിക്ക വിജ്ഞാനോത്സവം
text_fieldsbookmark_border
മുക്കം: പന്നിക്കോട് എ.യു.പി സ്കൂളിൽ യുറീക്ക വിജ്ഞാനോത്സവം പ്രധാനാധ്യാപിക കുസുമം തോമസ് ഉദ്ഘാടനം ചെയ്തു. യു. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫലീല, കെ.കെ. ഗംഗ, ശങ്കരൻ നാരായണൻ എന്നിവർ സംസാരിച്ചു. വി.പി. ഗീത, രമ്യ, സജിത, പ്രസാദ് എന്നിവർ നേതൃത്വം നൽകി. കുടുംബസംഗമം മുക്കം: കെ.എസ്.എസ്.പി.ടി.യു മണാശ്ശേരി യൂനിറ്റ് കുടുംബസംഗമം നടത്തി. നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. അറുമുഖൻ അധ്യക്ഷത വഹിച്ചു. എ.വി. സുധാകരൻ ക്ലാസെടുത്തു. എൻ. ചന്ദ്രൻ, കെ.സി. കോയക്കുട്ടി, പരീത് ലബ്ബ, എൻ. ബാലകൃഷ്ണൻ, പി. രത്നാകുമാരി എന്നിവർ സംസാരിച്ചു. കെ. കണ്ണൻകുട്ടി സ്വാഗതവും കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. കുടുംബസംഗമം മുക്കം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മുക്കം യൂനിറ്റിെൻറ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.പി. അസ്സയിൻ ഉദ്ഘാടനം ചെയ്തു. വയോമിത്രം ജില്ല കോഒാഡിനേറ്റർ കെ. സന്ധ്യ, മെഡിക്കൽ ഓഫിസർ ഡോ. വി.പി. ഗീത എന്നിവർ ക്ലാസെടുത്തു. സുനേഷ്, എം. രാഘവൻ, ടി.ടി. സുലൈമാൻ, പ്രജിത പ്രദീവ്, രജിത കുപ്പോട്ട്, ഇ.പി. അരവിന്ദൻ, സി.കെ. വിജയൻ എന്നിവർ സംസാരിച്ചു. പി. രാജൻ സ്വാഗതവും സത്യനാരായണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story