Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:05 AM IST Updated On
date_range 16 Oct 2017 11:05 AM ISTഅഡ്വക്കറ്റ് ക്ലർക്ക്സ് അസോ. ജില്ല സമ്മേളനം
text_fieldsbookmark_border
കോഴിക്കോട്: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഒ.ടി. മുരളീദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. എം. സുകുമാരൻ, വി.പി. മോഹനൻ, വി.കെ. രാജേന്ദ്രൻ, വി. രവീന്ദ്രൻ, കെ.ആർ. ശ്രീകുമാർ, വി. കരുണൻ, പി.പി. സുനിൽലാൽ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്. സജി അധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ, വി.കെ. രാജേന്ദ്രൻ, വി.പി. മോഹനൻ, പി.ടി. മോഹൻകുമാർ, ജയപ്രശാന്ത് ബാബു, െക.എൻ. ജയകുമാർ, ബി.എൻ. ബിനീഷ് ബാബു, എടത്തൊടി രാധാകൃഷ്ണൻ, പി.എൻ. പ്രകാശൻ, െക. സത്യൻ, കെ. ശിവപ്രകാശ്, വി. രവീന്ദ്രൻ, എം. രാജൻ, സി. പ്രദീപൻ, എ. സുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.ടി. മുരളീദാസ് (പ്രസി), എ. സുരാജ് (സെക്ര), എൻ. പ്രമോദ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story