Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല സ്‌കൂള്‍...

ജില്ല സ്‌കൂള്‍ കായികമേള: വിവിധയിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍

text_fields
bookmark_border
സബ് ജൂനിയര്‍ ആണ്‍ 600 മീറ്റര്‍ ഓട്ടം: ഇ.ബി. മിഥുന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ. ഹരിദാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), എം. മനോജ് (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി) സബ് ജൂനിയര്‍ പെണ്‍ 600 മീറ്റര്‍ ഓട്ടം: ഇ.വി. അശ്വതി (ജി.എച്ച്.എസ്.എസ്, കാക്കവയൽ), ലയ വിജയന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), സി.എസ്. ശോശാമ (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ). സബ് ജൂനിയര്‍ ആണ്‍ 800 മീറ്റര്‍ ഹര്‍ഡില്‍സ്: ജോബിന്‍ ജോര്‍ജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എം. മുഹമ്മദ് സഹല്‍ (നിര്‍മല എച്ച്.എസ്, തരിയോട്), ഇ.ബി. മിഥുന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സബ് ജൂനിയര്‍ പെണ്‍ 800 മീറ്റര്‍ ഹര്‍ഡില്‍സ്: ആമി രാജ് (ജി.എച്ച്.എസ്.എസ്, മൂലങ്കാവ്), ഗായത്രി വിജയ് (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ), നന്ദന (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ). സീനിയര്‍ ആണ്‍ 800 മീറ്റര്‍ ഓട്ടം: അക്ഷയ് രഘു (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), എസി. നിധീഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കര്‍ണന്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി). സീനിയര്‍ പെണ്‍ 800 മീറ്റര്‍ ഓട്ടം: കെ.സി. ശരണ്യ (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), വി. വിജിത (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), ജെ. അശ്വതി (ജി.എം.എച്ച്.എസ്.എസ്, വെള്ളമുണ്ട). ജൂനിയര്‍ ആണ്‍ 800 മീറ്റര്‍ ഓട്ടം: എസ്. കിരണ്‍ (സി.എസ്.എച്ച്, വയനാട്), ആല്‍ബിന്‍ മാത്യു (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ.സി. സെബിന്‍ (ജി.ടി.എച്ച്.എസ്, എടത്തന). ജൂനിയര്‍ പെണ്‍ 800 മീറ്റര്‍ ഓട്ടം: ടില്‍ന ടോമി (സി.എസ്.എച്ച്, വയനാട്), ധിഷ്‌ന്യ പി. സുനില്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), എം.ആര്‍. അഖില (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍). സീനിയര്‍ പെണ്‍ ഹാമര്‍ ത്രോ: എന്‍.ജെ. ജിന്‍സി (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), സി.വി. അഞ്ജലി (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), സോന ഷാജന്‍ (സ​െൻറ് തോമസ് എച്ച്.എസ് നടവയല്‍). ജൂനിയര്‍ ആണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്: സി.എം. ശരത് രാജ് (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), ഇ.എസ്. ആല്‍ബിന്‍ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), വിമല്‍ രാജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). ജൂനിയര്‍ പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്: കെ.വി. സജിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എ.കെ. മിഥുല (ജി.എച്ച്.എസ്.എസ്, ആനപ്പാറ), എം.എസ്. സവിത (സ​െൻറ് ജോസഫ്സ് ഇ.എസ്.എസ്, സുല്‍ത്താന്‍ ബത്തേരി). സീനിയര്‍ ആണ്‍ 5000 മീറ്റര്‍ ഓട്ടം: എ.സി. നിധീഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), അലി അന്‍ഷാദ് (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), വി.എ. ഷിജു (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി). സീനിയര്‍ പെണ്‍ 5000 മീറ്റര്‍ ഓട്ടം: കെ.ബി. രശ്മിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), അഞ്ജു സുന്ദരന്‍ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), യു.പി. കാവ്യ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍). ജൂനിയര്‍ പെണ്‍ ട്രിപ്പിള്‍ ജംപ്: കെ.എസ്. ശില്പ (ജി.എച്ച്.എസ്, നെല്ലാറച്ചാല്‍), ജോത്സന ഏലിയാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), പി.ബി. ശ്രീലക്ഷ്മി (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ). സീനിയര്‍ പെണ്‍ ട്രിപ്പിള്‍ ജംപ്: എം.എ. ജാസ്മിന്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), പി. സുനിത (സി.എസ്.എച്ച്, വയനാട്), സജിത അയ്യപ്പന്‍(സ​െൻറ് കാതറിന്‍സ്, പയ്യമ്പള്ളി). ജൂനിയര്‍ ആണ്‍ ജാവലിന്‍ ത്രോ: പി.ബി. വിജയ് (ജി.ടി.എച്ച്.എസ്, എടത്തന), എ. ശ്രീജിത്ത് (ജി.ടി.എച്ച്.എസ്, എടത്തന), മുഹമ്മദ് നവാസ് ഷരീഫ് (ജി.വി.എച്ച്.എസ്.എസ്, അമ്പലവയല്‍). ജൂനിയര്‍ പെണ്‍ ജാവലിന്‍ ത്രോ: കെ.കെ. അപര്‍ണ (ജി.എച്ച്.എസ്.എസ്, പനങ്കണ്ടി), എ. ആതിര (ജി.എച്ച്.എസ്.എസ്, കണിയാമ്പറ്റ), ടി.എന്‍. ജയചിത്ര (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി). സീനിയര്‍ പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്: ഷാലു ഷാജി (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ലിജിഷ ഷാജി (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), റോസ്മിന്‍ മാത്യു (സ​െൻറ് കാതറിന്‍സ്, പയ്യംമ്പള്ളി). സീനിയര്‍ ആണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്: ജിഷ്ണു സന്തോഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), റോബിന്‍ വിന്‍സ​െൻറ് (എല്‍.എം.എച്ച്.എസ്, പള്ളിക്കുന്ന്), കെ. വിഷ്ണു (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ). സീനിയര്‍ പെണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ്: ഷാലു ഷാജി (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ജോഷ്‌ന ബേബി (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), ശ്രുതി ചന്ദ്രബോസ് (ജി.എച്ച്.എസ്.എസ്, അരണപ്പാറ). സീനിയര്‍ ആണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ്: ബേസില്‍ എല്‍ദോ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ജിഷ്ണു സന്തോഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എം.പി. രാജ്‌മോഹന്‍ (സി.എസ്.എച്ച്, വയനാട്). ജൂനിയര്‍ പെണ്‍ ഹാമര്‍ ത്രോ: നിര്‍ണയ തോമസ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), നിവേദിത രാജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ഷവീന ഫെറിന്‍ (ജി.എച്ച്.എസ്.എസ്, ആനപ്പാറ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story