Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:59 AM IST Updated On
date_range 14 Oct 2017 10:59 AM ISTപട്ടാപ്പകൽ പരസ്യ മദ്യപാനം, യാത്രക്കാർക്കും നാട്ടുകാർക്കും ശല്യം
text_fieldsbookmark_border
മുക്കം: മുക്കം ബസ് സ്റ്റാൻഡിന് സമീപം പട്ടാപ്പകൽ നടക്കുന്ന പരസ്യ മദ്യപാനം യാത്രക്കാർക്കും നാട്ടുകാർക്കും ശല്യമാകുന്നു. തിരുവമ്പാടി ബിവറേജിൽ നിന്ന് മദ്യമെത്തിച്ചാണ് ബസ്സ്റ്റാൻഡ് പരിസരത്ത് െവച്ച് കുടിക്കുന്നത്. മദ്യലഹരിയിൽ വാഹനങ്ങൾക്കുകുറുകെ ചാടുന്നതും നിത്യ സംഭവമാണ്. മുക്കം നഗരസഭയുടെ തൊട്ടുപിറകിലാണ് പകൽവേളയിൽ പോലും പരസ്യമദ്യപാനം നടക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story