സ്​കൂൾ കലോത്സവം

05:48 AM
13/10/2017
ആയഞ്ചേരി: ചീക്കിലോട് യു.പി പ്രശസ്ത നാടക--സീരിയൽ നടൻ മുഹമ്മദ് എരവട്ടൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. സുരേഷ് ബാബു, കെ. നാരായണക്കുറുപ്പ്, ടി.വി. സദാനന്ദൻ, സി.എച്ച്. മൊയ്തു, ടി. ശശീന്ദ്രൻ, കെ.പി. അനിത, എ.കെ. രാജീവൻ, ഇ. രാജീവൻ, ഇ. ലീന എന്നിവർ സംസാരിച്ചു.
COMMENTS