Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 11:18 AM IST Updated On
date_range 13 Oct 2017 11:18 AM ISTകുടുംബസംഗമം
text_fieldsbookmark_border
നടുവണ്ണൂർ: അച്യുതൻ സ്മാരക കലാസമിതിയുടെ കുടുംബസംഗമം ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കൽ ഉദ്ഘാടനം ചെയ്തു. എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എൻ. ആലി, ടി.സി. സുരേന്ദ്രൻ, സി. സത്യപാലൻ, എം.എൻ. ദാമോദരൻ, കെ.കെ. യൂസഫ് എന്നിവർ സംസാരിച്ചു. എൻ. ഷിബീഷ് സ്വാഗതവും വി.പി. ഹമീദ് നന്ദിയും പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർ പി. സജി മുഖ്യപ്രഭാഷണം നടത്തി. ദേശീയ മൗണ്ടയിൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ എ.എസ്.കെ.എസ് ഒരുക്കം നാടകവേദി അംഗം അംഗിത മനോജിനെ അനുമോദിച്ചു. സുധീഷ് കോട്ടൂർ, ടി.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം നാടകവേദി അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story