Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരായ പ്രചാരണം തടയാൻ പൊലീസ് രംഗത്ത്

text_fields
bookmark_border
കുറ്റ്യാടി: ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിൽ കൊലപ്പെടുത്തുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെ കുറ്റ്യാടി പൊലീസ് രംഗത്ത്. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കുറ്റ്യാടി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് ഉേദ്യാഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാറി​െൻറയും എസ്.ഐ ടി.എസ്. ശ്രീജിത്തി​െൻറയും നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച് ആവശ്യമായ സുരക്ഷ വാഗ്ദാനം ചെയ്തു. കേരളത്തിൽ തൊഴിലാളികളെ സർക്കാർ സഹായത്തോടെ കൊലപ്പെടുത്തുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story