Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:30 AM IST Updated On
date_range 11 Oct 2017 10:30 AM ISTസ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാൻറിെൻറ ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഉച്ചക്ക് രണ്ടിന് തൊഴില്‍- എക്സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിക്ക് എ. പ്രദീപ് കുമാര്‍ എം.എൽ.എ ചെയര്‍മാനും പ്രിന്‍സിപ്പൽ ആര്‍. രവികുമാര്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ . ഉദ്ഘാടന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല കലക്ടര്‍ യു.വി ജോസ് എന്നിവര്‍ സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story