Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:30 AM IST Updated On
date_range 11 Oct 2017 10:30 AM ISTസൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
text_fieldsbookmark_border
ചേളന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടി പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍ സ്കീം പ്രകാരം ചേളന്നൂര്‍ പഞ്ചായത്തിലെ 14 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കുന്നു . താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ 8/2ലെ പൊതുജന സേവ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 9895279109,- 0495 2263109.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story