Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 11:17 AM IST Updated On
date_range 10 Oct 2017 11:17 AM ISTപാലിയേറ്റിവ് നഴ്സുമാർക്ക് മിനിമം വേതനം നൽകണം
text_fieldsbookmark_border
കോഴിക്കോട്: സർക്കാറിതര സംഘടനകളും സാമൂഹിക പങ്കാളിത്തത്തോടെയും നടത്തിവരുന്ന പാലിയേറ്റിവ് സെൻററുകളിൽ ജോലി ചെയ്തുവരുന്ന പാലിയേറ്റിവ് നഴ്സുമാർക്കും മിനിമം വേതനം നൽകണമെന്ന് അസോസിയേഷൻ ഒാഫ് കമ്യൂണിറ്റി നഴ്സസ് ഇൻ പാലിയേറ്റിവ് കെയർ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. ജോലി സ്ഥിരത ഉറപ്പുവരുത്തുക, പി.എഫ്, ഇ.എസ്.െഎ, ആരോഗ്യ സുരക്ഷ പദ്ധതികൾ ഏർപ്പെടുത്തുക എന്നി ആവശ്യങ്ങളും ഉന്നയിച്ചു. രക്ഷാധികാരി എം. രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.വി. സിനിമോൾ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എ.എം. അജിത, എം. ഷൈനി, ലിസി രാജൻ, എം.വി. ഫൗസിയ, കെ.ടി. ലികേഷ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story