Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: മാനസികാരോഗ്യദിന പരിപാടി -9.30 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജോലിസ്ഥലത്തെ മാനസികാരോഗ്യം സെമിനാർ --11.30. മെഡിക്കൽ കോളജ് ജയറാം പണിക്കർ ഹാൾ: മാനസികാരോഗ്യദിനാചരണം -4.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: മാനസികാേരാഗ്യദിന ശിൽപശാല -10.00 മാനാഞ്ചിറ സ്ക്വയർ: മാനസികാേരാഗ്യദിന തെരുവുനാടകം -4.15 സി.എസ്.െഎ ഹാൾ: സുരഭി പ്രദർശന, വിൽപന മേള -10.00 വളയനാട് ക്ഷേത്രം: സംഗീതകച്ചേരി -6.15 മാനാഞ്ചിറ ഗവ. ടി.ടി.െഎ ഗ്രൗണ്ട്: ജനകീയ വിദ്യാഭ്യാസ സംഗമം -3.00 ഗാന്ധിഗൃഹം: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ കൺവെൻഷൻ -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 പി.വി സാമി ഹാൾ: ഉൽപാദകർക്കായി ജി.എസ്.ടി ശിൽപശാല -4.00 ഗവ. ലോകോളജ് ഒാഡിറ്റോറിയം: കെ.െക. മുഹമ്മദി​െൻറ പ്രഭാഷണം -4.00 അശോകപുരം ബ്രഹ്മകുമാരീസ് ആസ്ഥാനം: രാജയോഗ പരിശീലനം -8.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story