Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMUSTകമ്പളക്കാട്​...

MUSTകമ്പളക്കാട്​ വീടിെൻറ വാതിൽ പൊളിച്ച് മോഷണം

text_fields
bookmark_border
കമ്പളക്കാട്: കമ്പളക്കാട് ഒന്നാംമൈലിൽ വീടി​െൻറ വാതിൽപൊളിച്ച് മോഷണം. മുക്കിൽവളപ്പിൽ റംല അബ്ദുൾ റസാഖാണ് ഇതുമായി ബന്ധപ്പെട്ട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ആറിനു വൈകിട്ട് വീടുപൂട്ടി റംലയും മകളും ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടി​െൻറ അടുക്കളവാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും ഒന്നേകാൽ പവ‍​െൻറ സ്വർണമാലയും 6500 രൂപയും മോഷണം പോയതായി റംല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story