Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:14 AM IST Updated On
date_range 8 Oct 2017 11:14 AM ISTകുന്നുമ്മൽ സബ്ജില്ല ശാസ്ത്രോത്സവം വേട്ടാളി സംസ്കൃതം ഹൈസ്കൂളിൽ
text_fieldsbookmark_border
കുന്നുമ്മൽ: സബ്ജില്ല ശാസ്ത്രോത്സവം ഒക്ടോബർ 19, 20, 21 തീയതികളിൽ വേട്ടാളി സംസ്കൃതം ഹൈസ്കൂളിൽ നടക്കും. മേളയുടെ സ്വാഗതസംഘം രൂപവത്കരണ യോഗം മുൻ എം.എൽ.എ കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. റീന സുരേഷ്, വി.കെ. ബീന, കെ. രമേശൻ, പി.പി. വിജയൻ, ലോഹിതാക്ഷൻ, ഇ. ആനന്ദൻ, സി.വി. അഷ്റഫ്, പറമ്പത്ത് കുമാരൻ, വി.വി. പ്രഭാകരൻ, വി.പി. വാസു, വി. രാജൻ, അബ്ദുറഹ്മാൻ ഹാജി, കെ. കണ്ണൻ എന്നിവർ സംസാരിച്ചു. വി. രാമകൃഷ്ണൻ സ്വാഗതവും എം. സജീവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ടി. രാജൻ (ചെയർ), വി. രാമകൃഷ്ണൻ (ജന. കൺ), കെ. രമേശൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story