Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:14 AM IST Updated On
date_range 8 Oct 2017 11:14 AM ISTചെത്തുതൊഴിലാളി യൂനിയൻ സമ്മേളനം
text_fieldsbookmark_border
കൊയിലാണ്ടി: താലൂക്ക് ചെത്തുതൊഴിലാളി യൂനിയർ (സി.ഐ.ടി.യു) സമ്മേളനം ജില്ല സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, കെ.വി. ഗോപാലകൃഷ്ണൻ, ആർ.കെ. മനോജ്, എം.എ. ഷാജി, വി.പി. കുഞ്ഞികൃഷ്ണൻ, കെ.എസ്. കനകദാസ് എന്നിവർ സംസാരിച്ചു. പി.പി. സുധാകരൻ സ്വാഗതവും ആർ.കെ. മനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. ദാസൻ എം.എൽ.എ (പ്രസി), എം.എ. ഷാജി (സെക്ര), ആർ.കെ. മനോജ് (ട്രഷ), കെ.എസ്. കനകദാസ്, വി. ബാലകൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ, കെ.വി. ഗോപാലകൃഷ്ണൻ (വൈ. പ്രസി), ടി.കെ. ജോഷി, എം. ശിവദാസൻ, പി.പി. സുധാകരൻ, എം.ആർ. അനിൽകുമാർ (ജോ. സെക്ര). പൂച്ചയെ വെട്ടിക്കൊന്ന നിലയിൽ കൊയിലാണ്ടി: പൂച്ചയെ വെട്ടിക്കൊന്ന നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി. വിയ്യൂർ പാറക്കുറങ്ങോട്ട് ഷൈജുവിെൻറ വീട്ടുമുറ്റത്താണ് കഴുത്തിനും മറ്റും വെട്ടേറ്റ നിലയിൽ ശനിയാഴ്ച രാവിലെ ജഡം കണ്ടത്. മൂടാടി മൃഗാശുപത്രിയിലെ ഡോക്ടർ അരുൺ പോസ്റ്റ്മോർട്ടം നടത്തി. പ്രിൻസിപ്പൽ എസ്.ഐ രാജേഷിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. photo: cat 33.jpg പൂച്ചയുടെ ജഡം പൊലീസ് പരിശോധിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story