Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലതല ക്വിസ്​ മത്സരം

ജില്ലതല ക്വിസ്​ മത്സരം

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ എ.സി.ടി നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ജില്ലതല ക്വിസ് മത്സരം നടത്തി. ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം എ.കെ. അബിൻ ലത്തീഫ്, റഹ്മാനിയ എച്ച്.എസ്.എസ് കോഴിക്കോട്; രണ്ടാംസ്ഥാനം ഡെറിക് ബെന്നി എടക്കര, സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ് തിരുവമ്പാടി; മൂന്നാംസ്ഥാനം എസ്.കെ. ശ്രീരൂപ്, ജി.എച്ച്.എസ്.എസ് ശിവപുരം എന്നിവർ നേടി. 2017 മാർച്ചിൽ ഹയർ സെക്കൻഡറി പരീക്ഷക്ക് കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മുഴുവൻ മാർക്ക് നേടിയ ജില്ലയിലെ എല്ലാ വിദ്യാർഥികളെയും ആദരിച്ചു. എ.സി.ടി ​െൻറ നേതൃത്വത്തിൽ ഇൻറർനെറ്റ് ഒാഫ് തിങ്സ് എന്ന വിഷയത്തിൽ ഷൗക്കത്ത് ചെറുകാട് ക്ലാസെടുത്തു. പി.എം. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ടി. സുധീരൻ, സി.എ. കുര്യാേക്കാസ്, സി.ആർ. സുരേഷ്കുമാർ, എൻ. സത്യൻ, ഇ.കെ. ഷൈനി എന്നിവർ സംസാരിച്ചു. കെ.എ. അഫ്സൽ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story