Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:12 AM IST Updated On
date_range 8 Oct 2017 11:12 AM ISTജനരക്ഷായാത്ര: നഗരത്തിൽ തെരുവ് വിളക്കുകൾ അണച്ചെന്ന്
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര നഗരത്തിൽ പ്രവേശിച്ചപ്പോൾ തെരുവ് വിളക്ക് അധികൃതർ അണച്ചതായി പരാതി. മുതലക്കുളത്ത് നടന്ന ജില്ലതല സമാപനസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ജാഥ കടന്നുവന്ന ഭാഗങ്ങളിലെ ലൈറ്റുകൾ കെ.എസ്.ഇ.ബി അധികൃതർ ഒാഫാക്കിയെന്നായിരുന്നു ജില്ല പ്രസിഡൻറിെൻറ ആക്ഷേപം. ഇതുകൊണ്ടൊന്നും ജാഥയുടെ ശോഭ െകടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story