Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
നന്തിബസാർ: കടലൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും, ജി.സി.സി കെ.എം.സി.സിയും സംയുക്തമായി കടലൂരിൽ നിർമിച്ച മൂന്ന് ബൈത്തുറഹ്മകളുടെ താക്കോൽദാനം നവംബർ 23, 24 തീയതികളിൽ നടത്തും. സ്വാഗതസംഘം രൂപവത്കരണ യോഗം പി.പി. കരീം ഉദ്ഘാടനം ചെയ്തു. സി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.എം. ഖാലിദ്‌ ഹാജി, പി. അഹ്‌മദ്‌ ദാരിമി, ടി.കെ. ഹമീദ് ഹാജി, ഇസ്മായിൽ കോവ്വുമൽ, കെ.പി. കരീം, ഹനീഫ, അഹമ്മദ് കടലൂർ, മെയോൻ കാദർ, പി.കെ. ഫിറോസ്, സജ്ന പിരിശത്തിൽ, പി. റഷീദ, നഫീസ മർവ എന്നിവർ സംസാരിച്ചു. അമാന മുസ്തഫ സ്വാഗതവും, മർവ ഇബ്രാഹിം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.പി. കരീം (മുഖ്യ രക്ഷാധികാരി), ടി.കെ. ഹമീദ് ഹാജി, പി.എം. ഖാലിദ്‌ ഹാജി, മേയോൻ കാദർ (രക്ഷാധികാരി), സി.കെ. അബുബക്കർ (ചെയർ), അമാന മുസ്തഫ (കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story