Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 11:13 AM IST Updated On
date_range 6 Oct 2017 11:13 AM ISTപരിപാടികൾ ഇന്ന് 6^10^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 6-10-17 കോംട്രസ്റ്റ് ഗ്രൗണ്ട്: യു.ഡി.എഫ് രാപ്പകൽ സമരം സമാപനം ആര്യാടൻ മുഹമ്മദ് -10.00 ആർട്ട് ഗാലറി: അജീബ് കൊമാച്ചിയുടെ ചിത്രപ്രദർശനം -മാനിഷാദ -11.00 ബേബി മെമ്മോറിയൽ ആശുപത്രി: ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ ദേശീയ സമ്മേളനം -2.30 മലബാർ ക്രിസ്ത്യൻ കോളജ്: ഹിന്ദിവകുപ്പ് വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്തുമാസിക 'ഗുൽസാർ' പ്രകാശനം -11.00 സെൻറ് മൈക്ക്ൾസ് ഗേൾസ് എച്ച്.എസ്.എസ്: സ്കൂൾ നവതി ആഘോഷത്തിെൻറ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ പെൺകുട്ടികൾക്കായി ജ്യോതിശ്ശാസ്ത്ര പഠനക്ലാസ് -6.00 നളന്ദ ഹോട്ടലിനു സമീപം മാനാഞ്ചിറ ടവർ: ലൈറ്റ് സോഴ്സ് പ്രതിവാര സിനിമ പ്രദർശനം 'ദി പ്രസിഡൻറ്' -5.30 ചേളന്നൂർ എസ്.എൻ കോളജ്: ശ്രീനാരായണ ഗുരുവിെൻറ ജീവിതവും ദർശനവും സംബന്ധിച്ച് പ്രദർശനം -10.00 സി.എസ്.ഐ ഹാൾ: സുരഭി കരകൗശല, വസ്ത്ര, ആഭരണ പ്രദർശന, വിപണന മേള -10.00 തളി ബ്രാഹ്മണ സമൂഹം: ഭാഗവത സപ്താഹ യജ്ഞം -5.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 ഏഷ്യാറ്റിക് സ്കൂൾ: പ്രസംഗ പരിശീലനം -5.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story