Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും

text_fields
bookmark_border
കുറ്റിക്കാട്ടൂർ: വ്യാപാരി വ്യവസായി സമിതി പൂവാട്ടുപറമ്പിൽ നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. സമിതി യൂനിറ്റ് പ്രസിഡൻറ് വി.കെ. ജയൻ അധ്യക്ഷത വഹിച്ചു. -സമിതി ജില്ല പ്രസിഡൻറ് എം.പി. അബ്ദുൽ ഗഫൂർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. അപ്പുണ്ണി, എം. ഖാലിദ്, ഉക്രക്കുട്ടി, ബാബു, പ്രസാദ്, വി.പി. ബീരാൻ കോയ ഹാജി, കെ.എം. ബാബു എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും ആദരിച്ചു. സി.കെ. വിജയൻ, ഇഖ്ബാൽ, എ.പി. ദേവദാസൻ, എൻ. അബൂബക്കർ, എൻ.കെ. മുനീർ, എം. പുഷ്പാകരൻ, ടി.പി. സുലൈമാൻ, കെ. കൃഷ്ണൻ കുട്ടി, ടി.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story