Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കെ.പി. കേശവമേനോൻ ഹാൾ: യു.എ. ഖാദറി​െൻറ കഥയും ജീവിതവും പറയുന്ന 'ഉറഞ്ഞാടുന്ന ദേശങ്ങൾ' ഡോക്യുമ​െൻററി പ്രദർശനം -5.00 ശിക്ഷക് സദൻ: ഹാർമണി കാലിക്കറ്റ് നേതൃത്വത്തിൽ എ. വിൻസ​െൻറ് മാസ്റ്റർ അനുസ്മരണവും ഹിന്ദുസ്ഥാനി സംഗീതോത്സവത്തി​െൻറ സ്വാഗതസംഘം രൂപവത്കരണവും -6.00 ഡി.ഡി.ഇ ഒാഫിസ് പരിസരം: നിയമന അംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ ധർണ -9.30 ടൗൺഹാൾ: മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ലസമ്മേളനം -9.00 ആർട്ട് ഗാലറി: മാനിഷാദ േഫാേട്ടാ എക്സിബിഷൻ -4.30 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 മാനാഞ്ചിറ സി.എസ്.െഎ ഹാൾ: സുരഭി കരകൗശല മേള -10.00 തളി ബ്രാഹ്മണ സമൂഹം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story