Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകസബ വില്ലേജ്​ ഭൂരേഖ...

കസബ വില്ലേജ്​ ഭൂരേഖ കമ്പ്യൂട്ടർവത്​കരണ ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: കസബ വില്ലേജിലെ ഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പുകളുടെ തീയതി, സ്ഥലം ക്രമത്തിൽ. എല്ലാ ക്യാമ്പി​െൻറയും സമയം രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെയാണ്. ഒക്ടോബർ ആറ് -വില്ലേജ് ഒാഫിസ് പരിസരം. 11 -തോപ്പയിൽ ഡീലക്സ് കമ്യൂണിറ്റി ഹാൾ. 16 -വെള്ളയിൽ മെേട്രാ ഹോട്ടലിനുസമീപം. 20 -ചാലപ്പുറം പോസ്റ്റ് ഒാഫിസിനടുത്ത് ദേവിക ബിൽഡിങിന് സമീപം. 26 -തിരുത്തിയാട് ഒാഫിസേഴ്സ് ക്ലബ്. 31 -അശോകപുരം ഇൻഫൻറ് ജീസസ് പള്ളി. നവംബർ ആറ് -വില്ലേജ് ഒാഫിസ് പരിസരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story