Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:15 AM IST Updated On
date_range 4 Oct 2017 11:15 AM ISTശുചീകരിച്ചു
text_fieldsbookmark_border
മേപ്പയൂർ: പയ്യോളി-പേരാമ്പ്ര റോഡിലെ കുഴികളടച്ചും ഇരുവശെത്ത കാടുകൾ വെട്ടിമാറ്റിയും പ്രതിഷേധിച്ചു. പെൺകൂട്ടായ്മയായ അമ്മമനസ്സിെൻറയും പ്രതീക്ഷ തിയറ്റേഴ്സിെൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സേവനപ്രവർത്തനത്തിെൻറ ഉദ്ഘാടനം മാണിയോട്ട് ശാരദ നിർവഹിച്ചു. ദീപ വിനീത് അധ്യക്ഷത വഹിച്ചു. ടി.പി. സത്യൻ, അനിൽകുമാർ കുനിയിൽ, ഐ.എം. കലേഷ്, ബിന്ദു സത്യൻ എന്നിവർ സംസാരിച്ചു. പ്രദീപൻ മാടത്തിൽ സ്വാഗതവും വി.സി.കെ. ലികേഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story