Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജേണലിസം ക്ലബ് ഉദ്ഘാടനം

ജേണലിസം ക്ലബ് ഉദ്ഘാടനം

text_fields
bookmark_border
നരിക്കുനി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജേണലിസം ക്ലബ് പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പി. അബ്്ദുൽമജീദ് അധ്യക്ഷത വഹിച്ചു. കലിക്കറ്റ് പ്രസ്ക്ലബി​െൻറ ജേണലിസം ഡയറക്ടർ ഇ.വി. ബാലകൃഷ്ണൻ, രൺജിത് നടവയൽ, സി. ഷൈനി, ടി. ബേബി, എം. മായ, വി. പ്രതിഭ, എ. ഷൈലജ, റോയ്തോമസ്, ടി.കെ. അനൂപ്കുമാർ, ഷംസാദ് എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രാഫർ എൻ.പി. ജയൻ, കമാൽ വരദൂർ എന്നിവരെ യോഗത്തിൽ ആദരിച്ചു. സി.പി. ഷാഹിൻ സ്വാഗതവും അഫ്നാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story