Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോമിയോ പി.ജി പ്രവേശന...

ഹോമിയോ പി.ജി പ്രവേശന പരീക്ഷ: ഡോ: പി.കെ. നിഹ്​ലക്ക്​ ഒന്നാം റാങ്ക്

text_fields
bookmark_border
മുക്കം: ദേശീയതലത്തിൽ ആദ്യമായി ഏകീകരിച്ച് നടപ്പാക്കിയ ഹോമിയോപ്പതിക് പി.ജി പ്രവേശന പരീക്ഷയിൽ ഡോ: പി.കെ. നിഹ്ലക്ക് ഒന്നാം റാങ്ക്. പാലക്കാട് ദേശീയ ആരോഗ്യ മിഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന നിഹ്ല കോഴിക്കോട് ഫാറൂഖ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന അരീക്കോെട്ട പ്രഫ. പി.കെ. അബ്ദുൽ നാസറി​െൻറയും എൻ. നസീബയുടെയും മകളും കൊടിയത്തൂർ കക്കാട് ഡോ. സജ്ജാദ് ഹുസൈ​െൻറ ഭാര്യയുമാണ്. മക്കൾ: ഫാത്തിമ, അദ്നാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story