Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചക്രസ്തംഭന സമരം നടത്തി
text_fieldsbookmark_border
കോഴിക്കോട്: പെട്രോൾ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് മാങ്കാവ് മണ്ഡലം കമ്മിറ്റി ചക്രസ്തംഭന സമരം നടത്തി. കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. ബഷീർ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ മുല്ലശ്ശേരി, വി. ജിനീഷ്, കെ.പി. സുബൈർ, ജെയ്സൽ പട്ടേൽതാഴം, സിന്ധു സുനിൽകുമാർ, ഉസ്സൻകോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story