Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപവാസം നടത്തി

ഉപവാസം നടത്തി

text_fields
bookmark_border
padam: gandhi33 മഹാത്മ ഗാന്ധി ജന്മദിന വാരാഘോഷം ഗാന്ധിഗൃഹത്തിൽ പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: ഗാന്ധി ജയന്തിദിനത്തിൽ കോൺഗ്രസ് കുറ്റിച്ചിറ, പരപ്പിൽ മണ്ഡലത്തി​െൻറ സംയുക്ത ആഭിമുഖ്യത്തിൽ ഇടയങ്ങരയിൽ ഉപവാസം നടത്തി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഇ.പി. ഉസ്മാൻകോയ, വി.വി. ഫിറോസ്, എസ്.കെ. അബൂബക്കർ, കെ.പി. നിസാദ്, എ.എം. നിയാസ്, വി. റാസിക്, ജോർജ് എന്നിവർ സംസാരിച്ചു. ---------- ഗാന്ധിജയന്തി വാരാഘോഷം കോഴിക്കോട്: മഹാത്മ ഗാന്ധിയുടെ 14ാം ജന്മ വാർഷികാഘോഷം ഗാന്ധി പീസ് ഫൗണ്ടേഷ‍​െൻറ ആഭിമുഖ്യത്തിൽ ഗാന്ധിഗൃഹത്തിൽ ആരംഭിച്ചു. കവി പി.പി. ശ്രീധരനുണ്ണി നിർവഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡൻറ് സി. കൃഷ്ണൻ മൂസ് അധ്യക്ഷത വഹിച്ചു. കെ.എഫ്. ജോർജ് അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും വി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ---------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story