Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിത്തൊഴുത്ത്...

കാലിത്തൊഴുത്ത് ഉദ്ഘാടനം

text_fields
bookmark_border
കടലുണ്ടി: ക്ഷീരകർഷകർക്ക് ആശ്വാസമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമിച്ച പ്രഥമ കാലിത്തൊഴുത്തി​െൻറ ഉദ്ഘാടനം പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം. സതീദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. 19-ാം വാർഡംഗം ഹക്കീമ മാളിയേക്കൽ, ടി.പി. റഫീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story