Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 11:12 AM IST Updated On
date_range 1 Oct 2017 11:12 AM ISTഎസ്.എ. പുതിയവളപ്പിലിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
മേപ്പയൂർ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെൻറ നിര്യാണത്തിൽ സർവകക്ഷി നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ മൗനജാഥയും അനുശോചനയോഗവും നടത്തി. ഐ.എൻ.എൽ മണ്ഡലം പ്രസിഡൻറ് ഒ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. കെ.പി. ആലിക്കുട്ടി, കെ.കെ. വിജിത്ത്, സി.പി. നാരായണൻ, ടി.കെ.എ. ലത്തീഫ്, സുനിൽ ഓടയിൽ, എം.കെ. രാമചന്ദ്രൻ, ഇ.എം. ശങ്കരൻ, പി.പി. ബാലൻ എന്നിവർ സംസാരിച്ചു. എ.ടി.സി. അമ്മത് സ്വാഗതവും എൻ.പി. അനസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story