Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ന്​ വയോജനദിനം: ...

ഇന്ന്​ വയോജനദിനം: 64ലും തകർപ്പൻ ​ സ്​മാഷുമായി ദാമോദരേട്ടൻ

text_fields
bookmark_border
നന്മണ്ട: 64ലും കളിക്കളത്തിൽ 18​െൻറ ചുറുചുറുക്കോടെ സ്മാഷുകൾ ഉതിർക്കുകയാണ് ദാമോദരേട്ടൻ. അരേനപൊയിൽ കല്ലിൽ ദാമോദരനാണ് വോളിപ്രേമികൾക്ക് ആേവശം പകർന്ന് കളിക്കളത്തിൽ തിളങ്ങുന്നത്. എന്നും സായാഹ്നങ്ങളിൽ നന്മണ്ട 13ലെ ദോസ്തി മൈതാനിയിൽ കളിക്കാനായി ദാമോദരൻ എത്തും. സ്കൂൾ പഠനകാലത്ത് തുടങ്ങിയതാണ് ദാമോദര​െൻറ വോളിബാൾ കമ്പം. എന്നാൽ, സാമ്പത്തികപ്രയാസങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് പിതാവ് രാരുവി​െൻറ കൂടെ പരമ്പരാഗത തൊഴിലിലേക്ക് ഇറങ്ങേണ്ടിവന്നു. എന്നാൽ, ആലയിലേക്ക് (കൊല്ലപ്പുര) കരി വാങ്ങാനെന്ന് പറഞ്ഞ് പണിസ്ഥലത്തുനിന്ന് മുങ്ങുന്ന ദാമു പിന്നെ പൊങ്ങുന്നതാവെട്ട ദോസ്തി മൈതാനിയിലായിരുന്നു. ജീവിതശൈലീരോഗങ്ങൾ തന്നെ തെല്ലും അലട്ടിയിട്ടില്ലെന്നും ദാമു പറയുന്നു. ....................... p3cl8
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story