Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 11:07 AM IST Updated On
date_range 1 Oct 2017 11:07 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മാനാഞ്ചിറ സി.എസ്.െഎ ഹാൾ: സുരഭി ക്രാഫ്റ്റ് മേള -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 പുതിയ ബസ്സ്റ്റാൻഡ്: കേരള ബ്ലഡ് ഡോണേഴ്സ് േഫാറം രക്തദാന പ്രതിജ്ഞ -5.00 ഹോട്ടൽ അളകാപുരി: റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് എൻജിനീയേഴ്സ് മെക്കാനിക് അസോസിയേഷൻ രൂപവത്കരണം -5.00 തളി ബ്രാഹ്മണ സമൂഹം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -6.30 ഇൗസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം: വന്യജീവി വാരാഘോഷം, ചിത്രരചന മത്സരം -10.00 ആനി ഹാൾ: ഡോ. ആനിബസൻറ് ജന്മദിനാഘോഷം -10.00 കോർപറേഷൻ സ്റ്റേഡിയം: സീനിയർ സിറ്റിസൻ കൂട്ടനടത്തം -7.00 സ്പോർട്സ് കൗൺസിൽ ഹാൾ: പെൻഷനേഴ്സ് യൂനിയൻ വയോജന ദിനം -3.00 കെ.പി. കേശവമേനോൻ ഹാൾ: സുവർണ മുല്ലപ്പള്ളിയുടെ പുസ്തക പ്രകാശനം -5.00 തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഹാൾ: വിദ്യാർഥികളെ ആദരിക്കൽ -2.00 പൊലീസ് ക്ലബ്: ട്രോമകെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 കാശ്യപാശ്രമം: വേദപഠനം -8.30 ചേവായൂർ സിജി ഒാഡിറ്റോറിയം: വയോജന ദിനം -10.00 സി.െഎ.ടി.യു ജില്ല കമ്മിറ്റി ഹാൾ: ടെക്നിക്കൽ അസിസ്റ്റൻറ്സ് ഒാർഗനൈസേഷൻ കൺവെൻഷൻ -9.00 പറമ്പിൽ ബസാർ: എ.എം.എൽ.പി സ്കൂൾ: മലയാള ചലച്ചിത്ര ഗാനാലാപന മത്സരം -9.00 പുത്തലത്ത് കണ്ണാശുപത്രി: നേത്രപരിശോധന ക്യാമ്പ് -9.00 തൊണ്ടയാട് എ.ജി.പി ഗാർഡൻസ്: കുടുംബശ്രീ പ്രവർത്തകർക്ക് ഏകദിന ശിൽപശാല -9.00 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: ഡോ. രാം മനോഹർ ലോഹ്യ അനുസ്മരണ ക്വിസ്- -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story