Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.എച്ച് നിലപാടുകളില്‍...

സി.എച്ച് നിലപാടുകളില്‍ ഉറച്ചുനിന്ന നേതാവ് -

text_fields
bookmark_border
കോഴിക്കോട്: നിലപാടുകളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മുൻ മന്ത്രി പി.കെ.കെ. ബാവ. എലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് കാസർകോട് ജില്ല സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് മലയില്‍ അബ്ദുല്ലക്കോയ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. നസീർ സ്വാഗതവും ലത്തീഫ് കക്കോടി നന്ദിയും പറഞ്ഞു. പി.കെ. അബ്ദുറഹിമാന്‍ പ്രാർഥന ചൊല്ലി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story